MI എയർഡോട്ട്സ് എന്നാണ് ഈ വയർലെസ്സ് ഇയർഫോണിന് ഷവോമി പേര് നൽകിയിരിക്കുന്നത്. പാവങ്ങളുടെ എയർപോഡ് എന്നാണ് ഇപ്പോൾ ഈ ഡിവൈസ് അറിയപ്പെടുന്നത്. ബ്ലൂടുത്ത 5.0യുടെ പിന്തുണയോടെയാണ് ഇയർഫോണെത്തുന്നത്.. വോയ്സ് അസിസ്റ്റന്റ് സർവീസ്, മ്യൂസിക് പ്ലേബാക്ക്, കോളുകൾ എന്നിവ ഈസി ആയി നിയന്ത്രിക്കാൻ ഇതുവഴി സാധിക്കും.
Xiaomi announces MI AirDots similar to apple airpods